+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ശി ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ല്‍; ചെ​ന്നി​ത്ത​ല സ്ഥി​രം ക്ഷ​ണി​താ​വ്

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി പ്ര​ഖ്യാ​പി​ച്ചു. ശ​ശി ത​രൂ​രി​നെ പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. എ.​കെ.​ആ​ന്‍റ​ണി​യെ​യും കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​യും പ്ര​വ​ര്
ശ​ശി ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ല്‍; ചെ​ന്നി​ത്ത​ല സ്ഥി​രം ക്ഷ​ണി​താ​വ്
ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി പ്ര​ഖ്യാ​പി​ച്ചു. ശ​ശി ത​രൂ​രി​നെ പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. എ.​കെ.​ആ​ന്‍റ​ണി​യെ​യും കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​യും പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ല്‍ നി​ല​നി​ര്‍​ത്തി​യി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ലെ ഗ്രൂ​പ്പ് പോ​രി​നി​ടെ പാ​ര്‍​ട്ടി വി​ടു​മെ​ന്നു​പോ​ലും അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന സ​ച്ചി​ന്‍ പൈ​ല​റ്റും പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. 39 പേ​രാ​ണ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ ഉ​ള്ള​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ്ഥി​രം ക്ഷ​ണി​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

32 സ്ഥിരം ക്ഷണിതാക്കളും ഒന്‍പത് പ്രത്യേക ക്ഷണിതാക്കളുമാണ് പട്ടികയില്‍ ഉള്ളത്
More in Latest News :