+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​ക്ക​റ്റി​ല്ലാ​ത്ത യാ​ത്ര​ക്കാ​ര​ന്‍ ക​ത്തി വീ​ശി; ടി​ടി​ഇ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ടി​ടി​ഇ​ക്ക് നേ​രേ വീ​ണ്ടും യാ​ത്ര​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണം. ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ടി​ടി​ഇ ഋ​ഷി ശ​ശീ​ന്ദ്ര​നാ​ഥി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്
ടി​ക്ക​റ്റി​ല്ലാ​ത്ത യാ​ത്ര​ക്കാ​ര​ന്‍ ക​ത്തി വീ​ശി; ടി​ടി​ഇ​ക്ക് പ​രി​ക്ക്
കോ​ഴി​ക്കോ​ട്: ടി​ടി​ഇ​ക്ക് നേ​രേ വീ​ണ്ടും യാ​ത്ര​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണം. ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ടി​ടി​ഇ ഋ​ഷി ശ​ശീ​ന്ദ്ര​നാ​ഥി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി.

വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സി​ലാ​ണ് സം​ഭ​വം. പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ട്രെ​യി​ന്‍ വ​ട​ക​ര​യ്ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത ആ​ള്‍ ടി​ടി​ഇ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ളോ​ട് ഇ​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​യാ​ള്‍ ഇ​തി​ന് ത​യാ​റാ​യി​ല്ല.

തു​ട​ര്‍​ന്ന് ഇ​റ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ടി​ടി​ഇ​ക്ക് നേ​രെ ക​ത്തി​വീ​ശു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ടി​ടി​ഇ ഋ​ഷി​ ശ​ശീ​ന്ദ്ര​നാ​ഥി​ന്‍റെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു.

തു​ട​ര്‍​ന്ന് മ​റ്റ് യാ​ത്ര​ക്കാ​രെ​ത്തി​യാ​ണ് ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്തി റെ​യി​ല്‍​വേ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.
More in Latest News :