കണ്ണൂര്‍: തളാപ്പില്‍ മിനിലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കാസര്‍ഗോഡ് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്.
എകെജി ആശുപത്രിക്ക് സമീപം പുലര്‍ച്ചെ ഒന്നിനാണ് അപകടമുണ്ടായത്. കണ്ണൂരില്‍നിന്ന് പുതിയതെരുവ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവില്‍നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.