+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്പി​ളി​ക്ക​രി​കെ..; ച​ന്ദ്ര​യാ​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ മൂ​ന്നാം ചാ​ന്ദ്ര​ദൗ​ത്യം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലേ​ക്ക്. ച​ന്ദ്ര​യാ​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം ക​ണ്ടു. ഇ​നി സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​നാ​യു​ള്ള കാ​ത്തി​രി
അ​ന്പി​ളി​ക്ക​രി​കെ..; ച​ന്ദ്ര​യാ​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ മൂ​ന്നാം ചാ​ന്ദ്ര​ദൗ​ത്യം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലേ​ക്ക്. ച​ന്ദ്ര​യാ​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം ക​ണ്ടു. ഇ​നി സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് രാ​ജ്യം.

ഓ​ഗ​സ്റ്റ് 23ന് ​വൈ​കു​ന്നേ​രം 5.45നാ​ണ് സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ്. പ്ര​ഗ്യാ​ൻ റോ​വ​റി​നെ വ​ഹി​ക്കു​ന്ന വി​ക്രം ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണു ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തു​ന്ന​ത്. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ ’മാ​ൻ​സി​ന​സ് സി’ ​ഗ​ർ​ത്ത​ത്തി​ന് അ​ടു​ത്താ​യി നാ​ലു കി​ലോ​മീ​റ്റ​ർ നീ​ള​വും 2.4 കി​ലോ​മീ​റ്റ​ർ വീ​തി​യു​മു​ള്ള പ്ര​ദേ​ശ​ത്ത് ലാ​ൻ​ഡ​റി​നെ ഇ​റ​ക്കാ​നാ​ണ് ഇ​സ്രോ​യു​ടെ പ​ദ്ധ​തി.

സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് വി​ജ​യ​ക​ര​മാ​യാ​ൽ ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും.
More in Latest News :