+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​സ​വ​ശേ​ഷം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ലെ​ത്തി​ക്കും; പ​ദ്ധ​തി അ​ടു​ത്ത മാ​സ​ത്തോ​ടെ

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ശേ​ഷം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മാ​തൃ​യാ​നം പ​ദ്ധ​തി പ്ര​സ​വം ന​ട​ക്കു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും
പ്ര​സ​വ​ശേ​ഷം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ലെ​ത്തി​ക്കും; പ​ദ്ധ​തി അ​ടു​ത്ത മാ​സ​ത്തോ​ടെ
തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ശേ​ഷം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മാ​തൃ​യാ​നം പ​ദ്ധ​തി പ്ര​സ​വം ന​ട​ക്കു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും അ​ടു​ത്ത മാ​സ​ത്തോ​ടെ ന​ട​പ്പി​ലാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ഇ​തി​നോ​ട​കം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യി. തി​രു​വ​ന​ന്ത​പു​ര​വും, ക​ണ്ണൂ​രും ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കും. എ​പി​എ​ൽ, ബി​പി​എ​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പൂ​ർ​ത്തീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും. പ്ര​സ​വ​ശേ​ഷം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മാ​തൃ​യാ​നം പ​ദ്ധ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും ഉ​ട​ൻ ആ​രം​ഭി​ക്കും. എ​സ്എ​ടി​യി​ൽ മാ​തൃ​യാ​നം പ​ദ്ധ​തി​യു​ടെ ട്ര​യ​ൽ റ​ണ്‍ ആ​രം​ഭി​ച്ചു. 28 വാ​ഹ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക്കാ​യി ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​വ​ർ​ഷം പ​തി​നാ​യി​ര​ത്തോ​ളം പ്ര​സ​വ​ങ്ങ​ളാ​ണ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തി​നു പു​റ​മേ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും വി​ദ​ഗ്ധ പ്ര​സ​വ ചി​കി​ത്സ​യ്ക്കാ​യി എ​സ്എ​ടി​യി​ൽ എ​ത്തു​ന്നു​ണ്ട്.
More in Latest News :