ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപം ഖജുരാഹോ ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിൽ തീപിടിത്തം. എഞ്ചിനിലാണ് തീയും പുകയുമുയർന്നത്.
ശനിയാഴ്ച ഗ്വാളിയോറിൽനിന്നും പുറപ്പെട്ട ട്രെയിൻ സിതോലി റെയിൽവേ സ്റ്റേഷനിലേക്ക് അടുക്കുന്പോഴായിരുന്നു സംഭവം. ഇതെ തുടർന്ന് ട്രെയിൻ സിതോലി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല.