+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പി​ടി​യി​ൽ

ക​ണ്ണൂ​ര്‍: ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പി​ടി​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി സ​ര്‍​വേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ മം​ഗ​ലൂ​രു എ​ക്‌​സ്പ്ര​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ലാ​ണ് ഇ​യാ​
ക​ണ്ണൂ​രി​ൽ ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പി​ടി​യി​ൽ
ക​ണ്ണൂ​ര്‍: ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പി​ടി​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി സ​ര്‍​വേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ- മം​ഗ​ലൂ​രു എ​ക്‌​സ്പ്ര​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ണൂ​രി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ഉ​ള്‍​പ്പ​ടെ നാ​ലു ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.
More in Latest News :