+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​ന​പ​ക്ഷ പ്രീ​മെ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പ് അ​നു​വ​ദി​ച്ചി​ല്ല: ന്യു​ന​പ​ക്ഷ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു

തിരുവനന്തപുരം: 202223 വ​ർ​ഷ​ത്തെ പ്രീ​മെ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്‌​കോ​ള​ർ​ഷി​പ്പ് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മി​ഷ​ൻ സ്
ന്യൂ​ന​പ​ക്ഷ പ്രീ​മെ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പ് അ​നു​വ​ദി​ച്ചി​ല്ല: ന്യു​ന​പ​ക്ഷ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു
തിരുവനന്തപുരം: 2022-23 വ​ർ​ഷ​ത്തെ പ്രീ​മെ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്‌​കോ​ള​ർ​ഷി​പ്പ് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റും ന്യൂ​ന​പ​ക്ഷ വ​കു​പ്പ് ഡ​യ​റ​ക്ട​റും വി​ഷ​യം പ​രി​ശോ​ധി​ച്ച് ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ അ​ഡ്വ.​എ.എ. ​റ​ഷീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.
More in Latest News :