+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വി​യി​ല്‍ വ​നം വാ​ച്ച​റെ മ​ര്‍​ദി​ച്ച സം​ഭ​വം; മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

പ​ത്ത​നം​തി​ട്ട: ഗ​വി​യി​ല്‍ വ​നം​വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. അ​സി.​മാ​നേ​ജ​ര്‍ രാ​ജേ​ഷ്, ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ വി​ശാ​ന്ത്, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്
ഗ​വി​യി​ല്‍ വ​നം വാ​ച്ച​റെ മ​ര്‍​ദി​ച്ച സം​ഭ​വം; മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
പ​ത്ത​നം​തി​ട്ട: ഗ​വി​യി​ല്‍ വ​നം​വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. അ​സി.​മാ​നേ​ജ​ര്‍ രാ​ജേ​ഷ്, ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ വി​ശാ​ന്ത്, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ഹാ​ബി എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. വാ​ച്ച​റും ഗൈ​ഡു​മാ​യ വ​ര്‍​ഗീ​സ് രാ​ജ​നെ മ​ര്‍​ദി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വ​ര്‍​ഗീ​സ് രാ​ജ​നെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദിച്ച​ത്. ജോ​ലി​യി​ല്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഗ​വി​യി​ല്‍ നി​ന്ന് പീ​രു​മേ​ട്ടി​ലേ​ക്കും അ​വി​ടെ​നി​ന്ന് തി​രി​ച്ചും ജീ​പ്പി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ മൂ​ഴി​യാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം മ​ര്‍​ദ​നേ​റ്റ് പീ​രു​മേ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​ര്‍​ഗീ​സ് രാ​ജ​നെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നേ​തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
More in Latest News :