+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​സ്റ്റീ​സ് സി.​എ​സ്. സു​ധ​യെ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജ് ജ​സ്റ്റീ​സ് സി.​എ​സ്.​സു​ധ​യെ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്‍
ജ​സ്റ്റീ​സ് സി.​എ​സ്. സു​ധ​യെ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജ് ജ​സ്റ്റീ​സ് സി.​എ​സ്.​സു​ധ​യെ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ളീ​ജി​യ​മാ​ണ് കേ​ന്ദ്ര​ത്തി​ന് ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ച​ത്.

ജ​സ്റ്റീ​സ് സു​ധ​യെ സ്ഥി​രം ജ​ഡ്ജി​യാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി കൊ​ളീ​ജി​യം ജൂ​ണ്‍ 21ന് ​ഏ​ക​ക​ണ്ഠ​മാ​യി ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ര്‍​ണ​റും അ​തം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

2021 മു​ത​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഡി​ഷ​ണ​ല്‍ ജ​ഡ്ജാ​ണ് ജ​സ്റ്റീ​സ് സി.​എ​സ്.​സു​ധ.
More in Latest News :