+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ന്ധു​വി​ന്‍റെ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തു; പോ​ലീ​സു​കാ​ര​നെ​തി​രേ ഭീ​ഷ​ണി​യു​മാ​യി സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ: പോ​ലീ​സു​കാ​ര​നെ​തി​രേ സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​രാ​തി. ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഹെ​ബി​ന്‍ ദാ​സി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം.

നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷൈ​നി​ന് എ​തി​രേ​യാ​ണ് ദാ​സ് ഭീ​ഷ​ണി​യും അ​സ​ഭ്യ​വ​ര്‍​ഷ​വും ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ മ​ക​നെ​യും ര​ണ്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ​യും ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് പോ​ലീസ് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ആ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഈ ​സം​ഭ​വ​മാ​ണ് ദാ​സി​നെ പ്ര​കോ​പി​ച്ചി​ച്ച​ത്. ആ​വ​ശ്യ​മി​ല്ലാ​ത്ത പ​രി​പാ​ടി​ക്ക് നി​ന്നാ​ല്‍ വി​വ​ര​മ​റി​യു​മെ​ന്ന് ഷൈ​നി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
More in Latest News :