തിരുവനന്തപുരം: പൊതുജനങ്ങളുടെ ഗതാഗതമാര്‍ഗമായ കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്.
കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാനാണോ സിഎംഡിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു ഉദ്യോഗസ്ഥന് തനിക്ക് ഇഷ്ടമുള്ളപോലുള്ള പരിഷ്കരണങ്ങളാണ് നടത്തുന്നത്. തൊഴിലാളികള്‍ക്ക് ശമ്പളവും വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനും നല്കാന് കഴിയാത്ത പരിഷ്കാരംകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്നു വ്യക്തമാക്കണം.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കണമെന്നും ആര്. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.