ശ്രീനഗർ: ലഡാക്കിലെ കാർഗിലിൽ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നിലഗുരുതരമാണ്.
വെള്ളിയാഴ്ച വൈകിട്ട് ദ്രാസിലെ കബദി നല്ലയിലായിരുന്നു സംഭവം. ഷെൽ പൊട്ടിത്തെറിച്ചതാണെന്നാണ് വിവരം.
വെള്ളിയാഴ്ച വൈകിട്ട് ദ്രാസിലെ കബദി നല്ലയിലായിരുന്നു സംഭവം. ഷെൽ പൊട്ടിത്തെറിച്ചതാണെന്നാണ് വിവരം.