+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സ്: കെ. ​സു​ധാ​ക​ര​ന്‍ ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി​ല്ല

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ മു​ഖ്യ​പ്ര​തി​യാ​യ പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​
പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സ്: കെ. ​സു​ധാ​ക​ര​ന്‍ ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​യി​ല്ല
കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ മു​ഖ്യ​പ്ര​തി​യാ​യ പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ(​ഇ​ഡി) ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ല്ല. ഇന്ന് കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത തി​ര​ക്കു​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​ന് എ​ത്താ​ല്‍ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച് സു​ധാ​ക​ര​ന്‍ ഇ​ഡി​ക്ക് ക​ത്ത് ന​ല്‍​കു​ക​യാ​യി​രു​ന്നു.

22ന് ​ഹാ​ജ​രാ​കാ​മെ​ന്നും സു​ധാ​ക​ര​ന്‍ ഇ​ഡി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
More in Latest News :