+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​പ്പൊ​ടി നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന അ​രി​പ്പൊ​ടി​യു​ടെ ഗു​ണ​നി​ല​വാ​ര​വും, സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ
അ​രി​പ്പൊ​ടി നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ളി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന അ​രി​പ്പൊ​ടി​യു​ടെ ഗു​ണ​നി​ല​വാ​ര​വും, സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​രി​പ്പൊ​ടി നി​ര്‍​മ്മാ​ണ യൂ​ണി​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. അ​രി​പ്പൊ​ടി, പു​ട്ടു​പൊ​ടി, അ​പ്പം, ഇ​ടി​യ​പ്പം പൊ​ടി നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചി​ല അ​രി​പ്പൊ​ടി ബ്രാ​ന്‍​ഡു​ക​ളി​ല്‍ കീ​ട​നാ​ശി​നി അ​വ​ശി​ഷ്ടം നി​ശ്ചി​ത അ​ള​വി​ല്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു എ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ഭ​ക്ഷ്യ പ​രി​ശോ​ധ​ന ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 68 സ്‌​ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 199 പ​രി​ശോ​ന​ക​ള്‍ ന​ട​ത്തി. കൊ​ല്ലം, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ല്‍ ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഗു​രു​ത​ര വീ​ഴ്ച​ക​ള്‍ ക​ണ്ടെ​ത്തി​യ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ന​ല്‍​കി.

ഒ​ന്‍​പ​ത് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ന്‍ നോ​ട്ടീ​സും ന​ല്‍​കി. 104 സ്റ്റാ​റ്റി​യൂ​ട്ട​റി സാ​മ്പി​ളു​ക​ളും 75 സ​ര്‍​വൈ​ല​ന്‍​സ് സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ച് ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചു. ഇ​ടു​ക്കി ജി​ല്ല​യി​ല്‍ മ​റ്റൊ​രു ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണ്.

പ​ല സ്ഥാ​പ​ന​ങ്ങ​ളും വേ​ണ്ട​ത്ര ശു​ചി​ത്വം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മ​ല്ലാ​തെ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന അ​രി​പ്പൊ​ടി പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.
More in Latest News :