+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

കൊ​ച്ചി: നാ​റ്റ്പാ​ക്ക് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ബാ​റ്റ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ടെ​യ്‌​ന​ര്‍​ട്രെ​യി​ല​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ
ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്
കൊ​ച്ചി: നാ​റ്റ്പാ​ക്ക് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ബാ​റ്റ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ടെ​യ്‌​ന​ര്‍-​ട്രെ​യി​ല​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു.

സെ​പ്റ്റം​ബ​ര്‍ നാ​ലു​മു​ത​ല്‍ പ​ണി​മു​ട​ക്കു​മെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ന്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് ഓ​ണ​ത്തി​ന് മു​ന്പ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ചാ​ള്‍​സ് ജോ​ര്‍​ജ്, യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ എം. ​ജ​മാ​ല്‍​കു​ട്ടി, ജോ​യി ജോ​സ​ഫ്, ഷെ​മീ​ര്‍ വ​ള​വ​ത്ത് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :