+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ​ത്തി​ന് വ​ര​ണം; ഗ​വ​ർ​ണ​റെ ക്ഷ​ണി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്കു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക്ഷ​ണി​ച്ച് സ​ർ​ക്കാ​ർ. മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി​യും മു​ഹ​മ്മ​ദ് റി​യാ​സും രാ​ജ്ഭ​വ
ഓ​ണ​ത്തി​ന് വ​ര​ണം; ഗ​വ​ർ​ണ​റെ ക്ഷ​ണി​ച്ച് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്കു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക്ഷ​ണി​ച്ച് സ​ർ​ക്കാ​ർ. മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി​യും മു​ഹ​മ്മ​ദ് റി​യാ​സും രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ക്ഷ​ണി​ച്ച​ത്. ഗ​വ​ർ​ണ​ർ​ക്ക് മ​ന്ത്രി​മാ​ർ ഓ​ണ​ക്കോ​ടി​യും സ​മ്മാ​നി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് ഗ​വ​ർ​ണ​റെ ക്ഷ​ണി​ക്കാ​തി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ഗ​വ​ർ​ണ​ർ- സ​ർ​ക്കാ​ർ പോ​ര് കൊ​ടു​ന്പി​രി​ക്കൊ​ണ്ട് നി​ൽ​ക്കു​ന്പോ​ഴാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​ണം. ഇ​പ്പോ​ൾ സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും സ​മാ​ധാ​ന പാ​ത​യി​ലാ​ണ്.

സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ രാ​ജ്ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ഒ​രു​ക്കി​യ അ​റ്റ് ഹോം ​വി​രു​ന്നു സ​ത്കാ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​ടും​ബ സ​മേ​തം പ​ങ്കെ​ടു​ത്തി​രു​ന്നു.
More in Latest News :