കൊച്ചി: മാത്യു കുഴല്നാടന് എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ചുമായി ഡിവൈഎഫ്ഐ. മൂവാറ്റുപുഴയിലെ എംഎല്‍എ ഓഫീസിന് നൂറ് മീറ്റര്‍ അകലെവച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.
അക്രമം ഉണ്ടാകില്ലെന്നും ശാന്തമായ സമരമാണ് നടത്തുകയെന്നും പ്രവര്‍ത്തകര്‍ നേരത്തേ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
എംഎല്‍എയ്ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ സിപിഎം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയ്ക്കെതിരേ പ്രത്യക്ഷസമരവുമായി ഡിവൈഎഫ്ഐയും രംഗത്തിറങ്ങുന്നത്.