+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി​യി​ല്‍ ഹ​ര്‍​ത്താ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു; ക​ട്ട​പ്പ​ന​യി​ലും പൂ​പ്പാ​റ​യി​ലും നേ​രി​യ സം​ഘ​ര്‍​ഷം

ഇ​ടു​ക്കി: ഭൂ​വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഇ​ടു​ക്കി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ക​ട്ട​പ്പ​ന​യി​ലും പൂ​പ്പാ​റ​യി​ലും നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.ക​
ഇ​ടു​ക്കി​യി​ല്‍ ഹ​ര്‍​ത്താ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു; ക​ട്ട​പ്പ​ന​യി​ലും പൂ​പ്പാ​റ​യി​ലും നേ​രി​യ സം​ഘ​ര്‍​ഷം
ഇ​ടു​ക്കി: ഭൂ​വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഇ​ടു​ക്കി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ക​ട്ട​പ്പ​ന​യി​ലും പൂ​പ്പാ​റ​യി​ലും നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

ക​ട്ട​പ്പ​ന​യി​ല്‍ തു​റ​ന്ന ക​ട​ക​ള്‍ ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ അ​ട​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ വ്യാ​പാ​രി​ക​ളു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. പി​ന്നീ​ട് സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ പോ​ലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

പൂ​പ്പാ​റ​യി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം ത​ട​ഞ്ഞ​തും നേ​രി​യ സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​ക്കി. ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് ബോ​ഡി​മേ​ട്ടി​ലേ​ക്ക് വ​രു​ന്ന പാ​ത​യി​ല്‍ പൂ​പ്പാ​റ​യ്ക്ക് സ​മീ​പ​മാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ഹ​നം ത​ട​ഞ്ഞ​ത്.

യാ​ത്ര​ക്കാ​രും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ അ​ല്‍​പ​സ​മ​യം വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യി. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​തോ​ടെ വാ​ഹ​നം ക​ട​ത്തി​വി​ടാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു.

ജി​ല്ല​യി​ല്‍ ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും ക​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്.

രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ ഹ​ര്‍​ത്താ​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ തു​ട​രും. 1964 ലെ​യും 93 ലെ​യും ഭൂ​മി പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​ക, 13 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​ര്‍​മാ​ണ നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ക്കു​ക, പ​ട്ട​യ ന​ട​പ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
More in Latest News :