+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 15 പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും
കോ​ഴി​ക്കോ​ട്ട് ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 15 പേ​ര്‍​ക്ക് പ​രി​ക്ക്
കോ​ഴി​ക്കോ​ട്: ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ട് വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ഒ​രു സ്ത്രീ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

കോ​ഴി​ക്കോ​ട് ക​ക്കോ​ടി​ക്ക് സ​മീ​പം മു​ട്ടോ​ളി​യി​ല്‍ രാ​വി​ലെ 9:15ഓ​ടെ​യാ​ണ് അ​പ​ക​ടം. ടി​പ്പ​ര്‍ ലോ​റി സ്വ​കാ​ര്യ ബ​സി​ല്‍ ഇ​ടി​ച്ച​തി​നേ​തു​ട​ര്‍​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് സ​മീ​പ​ത്തു​ള്ള പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :