+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന​ക്കൊ​മ്പ് കേ​സ്; മോ​ഹ​ൻ​ലാ​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ഉത്തരവ്

കൊ​ച്ചി: ആ​ന​ക്കൊ​മ്പ് കേ​സി​ല്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പെ​രു​മ്പാ​വൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി. ന​വം​ബ​ര്‍ മൂ​ന്നി​ന് മോ​ഹ​ന്‍​ലാ​ല്‍ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍
ആ​ന​ക്കൊ​മ്പ് കേ​സ്; മോ​ഹ​ൻ​ലാ​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ഉത്തരവ്
കൊ​ച്ചി: ആ​ന​ക്കൊ​മ്പ് കേ​സി​ല്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പെ​രു​മ്പാ​വൂ​ര്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി. ന​വം​ബ​ര്‍ മൂ​ന്നി​ന് മോ​ഹ​ന്‍​ലാ​ല്‍ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​പേ​ക്ഷ കോ​ട​തി ത​ള്ളി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

2011 ല്‍ ​എ​റ​ണാ​കു​ളം തേ​വ​ര​യി​ലെ മോ​ഹ​ന്‍​ലാ​ലി​ന്‍റെ വ​സ​തി​യി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യാ​ണ് ര​ണ്ടു ജോ​ഡി ആ​ന​ക്കൊ​മ്പു​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് വ​നം വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

ആ​ന​ക്കൊ​മ്പു​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ കൈയിൽ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്.

ചെ​രി​ഞ്ഞ നാ​ട്ടാ​ന​ക​ളു​ടെ കൊ​മ്പു​ക​ളാ​ണി​തെ​ന്നാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രും മോ​ഹ​ന്‍​ലാ​ലും കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ച വാ​ദം. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളു​ന്ന​ത്.
More in Latest News :