+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭൂ​ക​മ്പം

ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബൊ​ഗോ​ട്ട​യി​ൽ വ്യാ​ഴാ​ഴ്ച ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.ഭൂ​ക​ന്പ​ത്തി​ൽ
കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭൂ​ക​മ്പം
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബൊ​ഗോ​ട്ട​യി​ൽ വ്യാ​ഴാ​ഴ്ച ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​ക​ന്പ​ത്തി​ൽ കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം ലി​ഫ്റ്റു​ക​ളി​ലും മ​റ്റും ആ​ളു​ക​ൾ കു​ടു​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. ഭൂ​ച​ല​നം ആ​ളു​ക​ൾ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യും ചെ​യ്തു. കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​രു സ്ത്രീ ​താ​ഴെ​യ്ക്കു ചാ​ടി മ​രി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ളം​ബി​യ​ൻ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (സി​ജി​എ​സ്) ഭൂ​ച​ല​ന​ത്തി​ന്‍റെ തീ​വ്ര​ത 6.1 ആ​ണെ​ന്നും യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (യു​എ​സ്ജി​എ​സ്) 6.3 ആ​ണെ​ന്നും അ​റി​യി​ച്ചു.

ബൊ​ഗോ​ട്ട​യി​ൽ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്കാ​യി രാ​ജ്യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള എ​ൽ കാ​ൽ​വാ​രി​യോ പ​ട്ട​ണ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്ന് കൊ​ളം​ബി​യ​ൻ ഏ​ജ​ൻ​സി അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ തു​ട​ർ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.
More in Latest News :