താനെ: പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ അമ്മയ്ക്കു മുന്നിൽ യുവാവ് കുത്തിക്കൊലപ്പെടുത്തി. നാട്ടുകാർ പിടികൂടുന്നതിനിടെ വിഷം കുടിച്ച ആദിത്യ കാംബ്ലി(20)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താനെയിലെ കല്യാണിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീടിനുള്ളിലേക്കു കയറിയ പെൺകുട്ടിയെയും അമ്മയെയും തള്ളിവീഴ്ത്തിയ പ്രതി കത്തികൊണ്ടു പെൺകുട്ടിയെ പലതവണ കുത്തുകയായിരുന്നു.
കൊലക്കുറ്റത്തിന് ആദിത്യക്കെതിരേ പോലീസ് കേസെടുത്തു.