+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​ർ​ഖ​ണ്ഡി​ൽ കി​ണ​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ കി​ണ​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നാ​ണ് ഇ​ക്കാ​ര്യം സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ റാ​ഞ്ചി​യി​ൽ നി​ന്ന് 70 കി​ലോ​മീ​റ്റ​ർ
ജാ​ർ​ഖ​ണ്ഡി​ൽ കി​ണ​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ കി​ണ​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നാ​ണ് ഇ​ക്കാ​ര്യം സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ റാ​ഞ്ചി​യി​ൽ നി​ന്ന് 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പി​സ്ക ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

അ​ഞ്ച് പേ​രു​ടെ മ​ര​ണ​വാ​ർ​ത്ത ത​ന്‍റെ ഹൃ​ദ​യ​ത്തെ വേ​ദ​നി​പ്പി​ക്കു​ന്നു​വെ​ന്നും സോ​റ​ൻ പ​റ​ഞ്ഞു. ദുഃ​ഖ​ത്തി​ന്‍റെ ഈ ​ദു​ഷ്‌​ക​ര​മാ​യ നി​മി​ഷം താ​ങ്ങാ​ൻ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ശ​ക്തി ന​ൽ​ക​ട്ടെ​യെ​ന്നും സോ​റ​ൻ ട്വീ​റ്റ് ചെ​യ്തു.
More in Latest News :