+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ക്രീ​റ്റ് ക​മാ​നം അ​ട​ർ​ന്നു വീ​ണു ലോ​ട്ട​റി ക​ട ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും കോ​ണ്‍​ക്രീ​റ്റ് ക​മാ​നം അ​ട​ർ​ന്നു വീ​ണു ലോ​ട്ട​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. പാ​യി​പ്പാ​ട് പ​ള്ളി​ച്ചി​റ​ക്ക​വ​ല പ​ള്ള
കോ​ണ്‍​ക്രീ​റ്റ് ക​മാ​നം അ​ട​ർ​ന്നു വീ​ണു ലോ​ട്ട​റി ക​ട ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും കോ​ണ്‍​ക്രീ​റ്റ് ക​മാ​നം അ​ട​ർ​ന്നു വീ​ണു ലോ​ട്ട​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. പാ​യി​പ്പാ​ട് പ​ള്ളി​ച്ചി​റ​ക്ക​വ​ല പ​ള്ളി​ത്താ​ച്ചി​റ ക​ല്ലു​പ്പ​റ​ന്പ് കെ.​ജെ എ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ജി​നോ കെ.​എ​ബ്ര​ഹാം (46) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ കോ​ട്ട​യം ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് എ​തി​ർ വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്. ഹോ​ട്ട​ലി​ന്‍റെ ജ​ന​ലി​നോ​ട് ചേ​ർ​ന്ന് നി​ർ​മ്മി​ച്ചി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് ക​മാ​നം അ​ട​ർ​ന്ന് റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജി​നോ​യു​ടെ ത​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ഇ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഈ ​കെ​ട്ടി​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മീ​നാ​ക്ഷി ല​ക്കി സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച ജി​നോ. രാ​ത്രി​യി​ൽ ജോ​ലി​യ്ക്ക് ശേ​ഷം പു​റ​ത്തി​റ​ങ്ങി വീ​ട്ടി​ലേ​യ്ക്കു പോ​കാ​ൻ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ലി​നോ​ട് ചേ​ർ​ന്ന് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന ക​മാ​ന​ങ്ങ​ളി​ൽ ഒ​ന്ന് അ​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ വീ​ണ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
More in Latest News :