+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ൻ​സ​ൻ കേ​സ്: വെ​ള്ളി​യാ​ഴ്ച ഇ​ഡി​ക്ക് മു​മ്പി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) മു​മ്പാ​കെ വെ
മോ​ൻ​സ​ൻ കേ​സ്: വെ​ള്ളി​യാ​ഴ്ച ഇ​ഡി​ക്ക് മു​മ്പി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്ന് സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) മു​മ്പാ​കെ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ൾ ഉ​ള്ള​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്നും ഓ​ഗ​സ്റ്റ് 22-ന് ​എ​ത്താ​മെ​ന്നും ഇ​ഡി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

മോ​ൻ​സ​ന് പ​രാ​തി​ക്കാ​ർ ന​ൽ​കി​യ 25 ല​ക്ഷം രൂ​പ​യി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ സു​ധാ​ക​ര​ൻ കൈ​പ്പ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണത്തിലാണ് ഇഡി അന്വേഷണം.
More in Latest News :