+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ജ​വാ​നെ കാ​ണാ​താ​യി

പ​ത്ത​നം​തി​ട്ട: പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യി​ലെ(​എ​ൻ​ഡി​ആ​ർ​എ​ഫ്) അം​ഗ​മാ​യ ജ​വാ​നെ കാ​ണാ​താ​യി. രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ(38) എ​ന്ന​യാ​ളെ​യാ
പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ജ​വാ​നെ കാ​ണാ​താ​യി
പ​ത്ത​നം​തി​ട്ട: പ്ര​ള​യ മു​ന്നൊ​രു​ക്ക​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യി​ലെ(​എ​ൻ​ഡി​ആ​ർ​എ​ഫ്) അം​ഗ​മാ​യ ജ​വാ​നെ കാ​ണാ​താ​യി. രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ(38) എ​ന്ന​യാ​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

തി​രു​വ​ല്ല മേ​ഖ​ല​യി​ൽ ഒ​രു​മാ​സ​മാ​യി ക്യാ​മ്പ് ചെ​യ്തി​രു​ന്ന സം​ഘ​ത്തി​ലെ ഡ്രൈ​വ​റാ​ണ് രാ​ജേ​ഷ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ സം​ഘം മ​തി​ൽ​ഭാ​ഗം സ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ത​ങ്ങി​യി​രു​ന്ന​ത്.

രാ​ജേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി എ​ൻ​ഡി​ആ​ർ​എ​ഫ് തി​രു​വ​ല്ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും രാ​ജേ​ഷി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച്ഓ​ഫ് ചെ​യ്ത​നി​ല​യി​ലാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :