+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​നാ​ദ്ഘ​ട്ട് കൗ​ണ്ടി ക്രി​ക്ക​റ്റി​ലേ​ക്ക്; സ​സ​ക്സി​നാ​യി പോ​രാ​ട്ട​ത്തി​നി​റ​ങ്ങും

മും​ബൈ: ഇ​ന്ത്യ​ൻ പേ​സ​ർ ജ​യ്ദേ​വ് ഉ​നാ​ദ്ഘ​ട്ട് ഇം​ഗ്ലി​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ പോ​രാ​ടാ​നി​റ​ങ്ങും. സ​സ​ക്സ് ടീ​മി​നാ​യി ആ​ണ് ഉ​നാ​ദ്ഘ​ട്ട് മ​ത്സ​രി​ക്കു​ക.കൗ​ണ്ടി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​പ്റ
ഉ​നാ​ദ്ഘ​ട്ട് കൗ​ണ്ടി ക്രി​ക്ക​റ്റി​ലേ​ക്ക്; സ​സ​ക്സി​നാ​യി പോ​രാ​ട്ട​ത്തി​നി​റ​ങ്ങും
മും​ബൈ: ഇ​ന്ത്യ​ൻ പേ​സ​ർ ജ​യ്ദേ​വ് ഉ​നാ​ദ്ഘ​ട്ട് ഇം​ഗ്ലി​ഷ് കൗ​ണ്ടി ക്രി​ക്ക​റ്റി​ൽ പോ​രാ​ടാ​നി​റ​ങ്ങും. സ​സ​ക്സ് ടീ​മി​നാ​യി ആ​ണ് ഉ​നാ​ദ്ഘ​ട്ട് മ​ത്സ​രി​ക്കു​ക.

കൗ​ണ്ടി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കു​ന്ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലാണ് ഉ​നാ​ദ്ഘ​ട്ട് മ​ത്സ​രി​ക്കു​ക. ഇ​ന്ത്യ​ൻ ബാ​റ്റ​ർ ചേ​തേ​ശ്വ​ർ പൂ​ജാ​ര​യ്ക്കൊ​പ്പ​മാ​കും ഉ​നാ​ദ്ഘ​ട്ടി​ന്‍റെ കൗ​ണ്ടി അ​ര​ങ്ങേ​റ്റം. ര​ണ്ട് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഒ​രു കൗ​ണ്ടി ടീ​മി​നാ​യി ഒ​ന്നി​ച്ച് പോ​രാ​ടാ​നി​റ​ങ്ങു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

കൗ​ണ്ടി ക്രി​ക്ക​റ്റി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ൽ ഏ​ഷ്യാ ക​പ്പ്, ഏ​ക​ദി​ന ലോ​ക​ക​പ്പ് ടീ​മു​ക​ളി​ൽ ഉ​നാ​ദ്ഘ​ട്ട് അം​ഗ​മാ​കി​ല്ലെ​ന്നു​റ​പ്പാ​ണ്. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ത്യ​ൻ ജേ​ഴ്സി​യി​ൽ മ​ട​ങ്ങി​യെ​ത്താ​നാ​ണ് താ​രം ശ്ര​മി​ക്കു​ന്ന​തെ​ന്ന് ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
More in Latest News :