+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് ടോ​റ​സ് ട്ര​ക്കി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച് ശ​രീ​ര​ത്തി​ൽ വീ​ണ സ്ത്രീ ​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ടോ​റ​സ് ട്ര​ക്കി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച് ശ​രീ​ര​ത്തി​ൽ പ​തി​ച്ച് പ​രി​ക്കേ​റ്റ സ്ത്രീ ​മ​രി​ച്ചു. മ​രു​തൂ​ര്‍ തെ​ക്കെ​മീ​ത്തി​ല്‍ ക​ല്യാ​ണി​ക്കു​ട്ടി(65) ആ​ണ് മ​രി​ച്ച​ത്.കൊ​യ
കോ​ഴി​ക്കോ​ട്ട് ടോ​റ​സ് ട്ര​ക്കി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച് ശ​രീ​ര​ത്തി​ൽ വീ​ണ സ്ത്രീ ​മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ടോ​റ​സ് ട്ര​ക്കി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച് ശ​രീ​ര​ത്തി​ൽ പ​തി​ച്ച് പ​രി​ക്കേ​റ്റ സ്ത്രീ ​മ​രി​ച്ചു. മ​രു​തൂ​ര്‍ തെ​ക്കെ​മീ​ത്തി​ല്‍ ക​ല്യാ​ണി​ക്കു​ട്ടി(65) ആ​ണ് മ​രി​ച്ച​ത്.

കൊ​യി​ലാ​ണ്ടി മു​ത്താ​മ്പി റോ​ഡി​ൽ നാ​യാ​ട​ൻ​പു​ഴ​യ്ക്ക് സ​മീ​പ​ത്ത് വ​ച്ച് ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​രി​ക്കു​ള​ത്ത് നി​ന്ന് ബൈ​പ്പാ​സ് നി​ര്‍​മാ​ണ​ത്തി​നു​ള്ള മ​ണ്ണ് ക​യ​റ്റി വ​ന്ന ടോ​റ​സ് ട്ര​ക്കി​ന്‍റെ ഇ​ട​തു​വശത്തുള്ള ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച് സ​മീ​പ​ത്ത് കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ക​ല്യാ​ണി​ക്കു​ട്ടി​യു​ടെ ശ​രീ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ല്യാ​ണി​ക്കു​ട്ടി ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.
More in Latest News :