+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്‍റ​ർ​സി​റ്റി​ക്ക് പ​ട്ടാ​ന്പി​യി​ൽ സ്റ്റോ​പ്പ്

ഷൊ​ർ​ണൂ​ർ: വെള്ളിയാഴ്ച മുതൽ ഇ​ന്‍റ​ർ​സി​റ്റി​ക്കു പ​ട്ടാ​ന്പി​യി​ൽ സ്റ്റോ​പ്പ്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​റു​മാ​സ​ത്തേ​ക്കാ​ണു എ​റ​ണാ​കു​ളം ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സു​ക​ൾ​ക്കു സ്റ്
ഇ​ന്‍റ​ർ​സി​റ്റി​ക്ക് പ​ട്ടാ​ന്പി​യി​ൽ സ്റ്റോ​പ്പ്
ഷൊ​ർ​ണൂ​ർ: വെള്ളിയാഴ്ച മുതൽ ഇ​ന്‍റ​ർ​സി​റ്റി​ക്കു പ​ട്ടാ​ന്പി​യി​ൽ സ്റ്റോ​പ്പ്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​റു​മാ​സ​ത്തേ​ക്കാ​ണു എ​റ​ണാ​കു​ളം- ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സു​ക​ൾ​ക്കു സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. ആ​റു​മാ​സ​ത്തെ വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കു നോ​ക്കി​യ​ശേ​ഷം സ്ഥി​രം സ്റ്റോ​പ്പ് ആ​ക്കും.

രാ​വി​ലെ 8.25-ന് ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കും വൈ​കി​ട്ട് 5.23-ന് ​തൃ​ശൂ​ർ, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കും പോ​കാ​ൻ പു​തി​യ മാ​റ്റം സ​ഹാ​യി​ക്കും.
More in Latest News :