തൃശൂർ: താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കിടെ 14 വയസുകാരന്റെ വയറ്റിൽ സർജിക്കൽ ക്ലിപ്പ് മറന്നുവച്ചതായി പരാതി. തൃശൂർ ദയാ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെയാണ് പിഴവ് സംഭവിച്ചത്.
വയറ്റിനുള്ളിൽ പഴുപ്പ് ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി ക്ലിപ്പ് എടുത്തുമാറ്റി.
സംഭവത്തിൽ കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.