+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ​ത്തി​ന് ചെ​ന്നൈ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്‌​പെ​ഷല്‍ ട്രെ​യി​ന്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ചെ​ന്നൈ​യി​ല്‍​നി​ന്ന് സ്‌​പെ​ഷല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ. ഈ ​മാ​സം 26ന് ​ചെ​ന്നൈ താം​ബ​ര​ത്ത് നിന്ന് തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ലേ​ക്കാ​ണ്
ഓ​ണ​ത്തി​ന് ചെ​ന്നൈ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ്‌​പെ​ഷല്‍ ട്രെ​യി​ന്‍
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് ചെ​ന്നൈ​യി​ല്‍​നി​ന്ന് സ്‌​പെ​ഷല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ. ഈ ​മാ​സം 26ന് ​ചെ​ന്നൈ താം​ബ​ര​ത്ത് നിന്ന് തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ലേ​ക്കാ​ണ് സ​ര്‍​വീ​സ്.

27ന് ​കൊ​ച്ചു​വേ​ളി​യി​ല്‍​ നി​ന്ന് തി​രി​കെ താം​ബ​ര​ത്തേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തും. വെള്ളിയാഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍ ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കാ​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.
More in Latest News :