+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ച്ച​ഭൂ​മി ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കും, ആ​രും നി​യ​മ​ത്തി​ന് മു​ക​ളി​ല​ല്ല: മ​ന്ത്രി രാ​ജ​ന്‍

തൃ​ശൂ​ര്‍: മി​ച്ച​ഭൂ​മി ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ന്‍. റ​വ​ന്യു വ​കു​പ്പി​ന് മു​മ്പി​ല്‍ വ​രു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ വ്യ​ക്തി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റ
മി​ച്ച​ഭൂ​മി ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കും, ആ​രും നി​യ​മ​ത്തി​ന് മു​ക​ളി​ല​ല്ല: മ​ന്ത്രി രാ​ജ​ന്‍
തൃ​ശൂ​ര്‍: മി​ച്ച​ഭൂ​മി ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ന്‍. റ​വ​ന്യു വ​കു​പ്പി​ന് മു​മ്പി​ല്‍ വ​രു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ വ്യ​ക്തി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കി​ല്ല സ​മീ​പി​ക്കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ പ​ക്ക​ലു​ള്ള മി​ച്ച​ഭൂ​മി സം​ബ​ന്ധി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​പ​രി​ധി സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ച​ട്ട​ങ്ങ​ളു​ണ്ട്. ഏ​ത് വ്യ​ക്തി എ​ന്ന​ത​ല്ല നി​യ​മ​മാ​ണ് നോ​ക്കു​ക​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നി​ല​നി​ല്‍​ക്കു​ന്ന ച​ട്ട​ങ്ങ​ള്‍ അ​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ച​ട്ട​ത്തി​നും നി​യ​മ​ത്തി​നും മു​ക​ളി​ല്‍ പോ​കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നോ ഉ​ത്ത​ര​വി​നോ വ്യ​ക്തി​ക്കോ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ള്‍​ക്കോ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :