+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിജിന്‍ ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ജി. ​ലി​ജി​ന്‍ ലാ​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ​ള​ളി​ക്ക​ത്തോ​ട്ടി​ലു​ള്ള പാ​മ്പാ​ടി ബ്ലോ​ക്ക് ഡെ​വ​ല​പ
ലിജിന്‍ ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ജി. ​ലി​ജി​ന്‍ ലാ​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ​ള​ളി​ക്ക​ത്തോ​ട്ടി​ലു​ള്ള പാ​മ്പാ​ടി ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്.

അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഇ. ​ദി​ൽ​ഷാ​ദ് മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.​ര​ണ്ട് സെ​റ്റ് പ​ത്രി​ക​യാ​ണ് ലി​ജി​ന്‍ സ​മ​ര്‍​പ്പി​ച്ച​ത്. മ​ള്ളി​യൂ​ര്‍ മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​മാ​ണ് ലി​ജി​ന്‍ ലാ​ലി​ന് കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം ന​ല്‍​കി​യ​ത്.

പ​ള​ളി​ക്ക​ത്തോ​ട് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു നി​ന്ന് നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രു​മാ​യി കാ​ല്‍​ന​ട​യാ​യി എ​ത്തി​യാ​യി​രു​ന്നു പ​ത്രി​കാ​സ​മ​ര്‍​പ്പ​ണം.

കേ​ന്ദ്രസ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ധ​മോ​ഹ​ന്‍ അ​ഗ​ര്‍​വാ​ള്‍ എം​പി, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍, ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന വ​ക്താ​വ് അ​ഡ്വ.​നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നി​ല്‍ ആ​ന്‍റ​ണി, ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ജി. ത​ങ്ക​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ക്കൊ​പ്പ​മാ​ണ് ലി​ജി​ന്‍ ലാ​ല്‍ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് എ​ത്തി​യ​ത്.
More in Latest News :