+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​തോ​ല​പ്പാ​യ​യി​ല്‍ പ​ണം ക​ട​ത്തി​യ​ത് പി​ണ​റാ​യി; പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ജി.​ശ​ക്തി​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കൈ​തോ​ല​പ്പാ​യ വി​വാ​ദ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജി.​ശ​ക്തി​ധ​ര​ന്‍. കൈ​തോ​ല​പ്പാ​യ​യി​ല്‍
കൈ​തോ​ല​പ്പാ​യ​യി​ല്‍ പ​ണം ക​ട​ത്തി​യ​ത് പി​ണ​റാ​യി; പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ജി.​ശ​ക്തി​ധ​ര​ന്‍
തി​രു​വ​ന​ന്ത​പു​രം: കൈ​തോ​ല​പ്പാ​യ വി​വാ​ദ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജി.​ശ​ക്തി​ധ​ര​ന്‍. കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് ര​ണ്ട് കോ​ടി 35 ല​ക്ഷം രൂ​പ കൊ​ണ്ടു​പോ​യ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ശ​ക്തി​ധ​ര​ന്‍റെ പു​തി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

ക​ലൂ​രി​ലെ ദേ​ശാ​ഭി​മാ​നി ഓ​ഫീ​സി​ല്‍ താ​മ​സി​ച്ചു​കൊ​ണ്ട് പ​ണം സ​മാ​ഹ​രി​ച്ച​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​യ​ത് അ​ന്ന​ത്തെ പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ണ​റാ​യി​യാ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. പ​ണം എ​കെ​ജി സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ച​ത് ഇ​പ്പോ​ഴ​ത്തെ വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് ആ​ണെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു

ര​സീ​തോ രേ​ഖ​ക​ളോ സു​താ​ര്യ​ത​യോ ഇ​ല്ലാ​തെ​യാ​ണ് പി​ണ​റാ​യി പ​ണം സ​മാ​ഹ​രി​ച്ച​ത്. നേ​ര​ത്തെ ഇ​വ​രു​ടെ പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും വ​ലി​യ മാ​റ്റ​മൊ​ന്നും സം​ഭ​വി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

തെ​ളി​വി​ല്ലാ​ത്ത​തി​നാ​ല്‍ കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍. ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി. ക​മ്മി​ഷ​ണ​റാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

ഒ​രു പാ​ര്‍​ട്ടി​യു​ടെ​യോ നേ​താ​വി​ന്‍റെ​യോ പേ​ര് താ​ന്‍ പ​റ​ഞ്ഞി​ല്ലെ​ന്ന് ശ​ക്തി​ധ​ര​ന്‍ നേരത്തേ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​ക്കാ​ര​നാ​യ ബെ​ന്നി ബെ​ഹ​നാ​ന്‍ എം​പി​യും തെ​ളി​വു​ക​ളൊ​ന്നും പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ സാ​ധ്യ​ത ഉ​ണ്ടാ​കി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

More in Latest News :