+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​യു​ടെ വി​ല​പി​ടി​പ്പു​ള്ള പേ​ന കൈ​ക്ക​ലാ​ക്കി​യ സം​ഭ​വം; പോ​ലീ​സു​കാ​ര​നെ​തി​രേ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ

പാ​ല​ക്കാ​ട്: പ്ര​തി​യു​ടെ വി​ല​പി​ടി​പ്പു​ള്ള പേ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ. തൃ​ത്താ​ല എ​സ്എ​ച്ച്ഒ വി​ജ​യ​കു​മാ​റി​നെതി​രേ ന​ട​പ​ടി ആ​വ​ശ്
പ്ര​തി​യു​ടെ വി​ല​പി​ടി​പ്പു​ള്ള പേ​ന കൈ​ക്ക​ലാ​ക്കി​യ സം​ഭ​വം; പോ​ലീ​സു​കാ​ര​നെ​തി​രേ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ
പാ​ല​ക്കാ​ട്: പ്ര​തി​യു​ടെ വി​ല​പി​ടി​പ്പു​ള്ള പേ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൈ​ക്ക​ലാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ. തൃ​ത്താ​ല എ​സ്എ​ച്ച്ഒ വി​ജ​യ​കു​മാ​റി​നെതി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് നോ​ര്‍​ത്ത് സോ​ണ്‍ ഐ​ജി​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്.

ജൂ​ണി​ല്‍ കാ​പ്പ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യു​ടെ 60000 രൂ​പ വി​ല​യു​ള്ള പേ​ന ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​പ്പോ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ങ്ങി​യ പേ​ന തി​രി​ച്ചു​ന​ല്‍​കിയില്ല.

ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​തി ഫൈ​സ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​തി പ​രി​ഹാ​ര​സെ​ല്ലി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ജി​ല്ലാ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
More in Latest News :