+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശു​ചി​മു​റി ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മം; യു​വാ​വ് പി​ടി‌​യി​ൽ

കൊ​ച്ചി: സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ച്ച് വീ​ഡി​യോ പ​ക​ര്‍​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. കൊ​ച്ചി ഇ​ന്‍​ഫോ പാ​ര്‍​ക്കി​ലെ ഐ​ടി ജീ​വ​ന​ക്കാ​ര​നും ക​ണ്ണൂ​ര്‍ ക​രു​
ശു​ചി​മു​റി ദൃ​ശ്യം പ​ക​ർ​ത്താ​ൻ ശ്ര​മം; യു​വാ​വ് പി​ടി‌​യി​ൽ
കൊ​ച്ചി: സ്ത്രീ​ക​ളു​ടെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ച്ച് വീ​ഡി​യോ പ​ക​ര്‍​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ.

കൊ​ച്ചി ഇ​ന്‍​ഫോ പാ​ര്‍​ക്കി​ലെ ഐ​ടി ജീ​വ​ന​ക്കാ​ര​നും ക​ണ്ണൂ​ര്‍ ക​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശ​യു​മാ​യ അ​ഭി​മ​ന്യു​വി​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ പ​ർ​ദ്ദ ധ​രി​ച്ചാ​ണ് ഇ​ട​പ്പ​ള്ളി​യി​ലെ മാ​ളി​ലെ സ്ത്രീ​ക​ളു​ടെ ശു​ചി മു​റി​യി​ൽ ക​യ​റി​യ​ത്.

മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​രു ഹാ​ര്‍​ഡ് ബോ​ര്‍​ഡ് പെ​ട്ടി​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു വെ​ച്ച​തി​നു ശേ​ഷം അ​തി​ല്‍ ചെ​റി​യ ദ്വാ​രം ഉ​ണ്ടാ​ക്കി ശു​ചി​മു​റി​യു​ടെ വാ​തി​ലി​നോ​ട് ചേ​ര്‍​ത്ത് ഒ​ട്ടി​ച്ചു വെ​ക്കു​ക​യാ​യി​രു​ന്നു.

ശു​ചു​മു​റി​യി​ൽ ക​യ​റി​യ ഒ​രാ​ൾ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഭ​വം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
More in Latest News :