+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രീ​സീ​സ​ണ്‍ ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കാ​യി ബ്ലാ​സ്‌​റ്റേ​ഴ്‌​സ് യു​എ​ഇ​യി​ലേ​ക്ക്

കൊ​ച്ചി: പ്രീ​സീ​സ​ണ്‍ ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​സാ​ന ഘ​ട്ട​മാ​യി കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്‌​സി അ​ടു​ത്ത മാ​സം യു​എ​ഇ​യി​ലേ​ക്ക്. സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ 16 വ​രെ പ​തി​നൊ​ന്ന് ദി​വ​സം നീ​ണ
പ്രീ​സീ​സ​ണ്‍ ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കാ​യി ബ്ലാ​സ്‌​റ്റേ​ഴ്‌​സ് യു​എ​ഇ​യി​ലേ​ക്ക്
കൊ​ച്ചി: പ്രീ​സീ​സ​ണ്‍ ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​സാ​ന ഘ​ട്ട​മാ​യി കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്‌​സി അ​ടു​ത്ത മാ​സം യു​എ​ഇ​യി​ലേ​ക്ക്. സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ 16 വ​രെ പ​തി​നൊ​ന്ന് ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് യു​എ​ഇ​യി​ലു​ള്ള​ത്.

യു​എ​ഇ പ്രോ​ലീ​ഗ് ക്ല​ബു​ക​ളു​മാ​യി മൂ​ന്ന് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ക​ളി​ക്കും. പു​തി​യ അ​ന്ത​രീ​ക്ഷ​വു​മാ​യി ടീം ​അം​ഗ​ങ്ങ​ള്‍​ക്ക് പൊ​രു​ത്ത​പ്പെ​ടാ​നും ടീ​മി​ന്‍റെ മി​ക​വ് വി​ല​യി​രു​ത്താ​നും യു​എ​ഇ പ​ര്യ​ട​നം അ​വ​സ​ര​മൊ​രു​ക്കും.

സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​ന് സ​ബീ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ അ​ല്‍ വാ​സ​ല്‍ എ​ഫ്‌​സി​ക്കെ​തി​രെ​യാ​ണ് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ സൗ​ഹൃ​ദ മ​ത്സ​രം. സെ​പ്റ്റം​ബ​ര്‍ 12ന് ​ഷാ​ര്‍​ജ ഫു​ട്‌​ബോ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഷാ​ര്‍​ജ ഫു​ട്‌​ബോ​ള്‍ ക്ല​ബി​നെ​യും സെ​പ്റ്റം​ബ​ര്‍ 15ന് ​ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്രോ ​ലീ​ഗ് ചാ​ന്പ്യ​ന്മാ​രാ​യ അ​ല്‍ അ​ഹ്‌ലിയെ​യും നേ​രി​ടും. ഷ​ഹാ​ബ് അ​ല്‍ അ​ഹ്‌ലി സ്‌​റ്റേ​ഡി​യം അ​ല്‍ അ​വി​ര്‍ ദു​ബാ​യി​ലാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ അ​ല്‍ അ​ഹ്‌ലി​ക്കെ​തി​രാ​യ പോ​രാ​ട്ടം.

കൊ​ച്ചി​യി​ല്‍ ഒ​രു മാ​സ​ത്തെ പ്രീ​സീ​സ​ണ്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് നി​ല​വി​ല്‍ ഡ്യൂ​റ​ന്‍റ് ക​പ്പി​ന്റെ 132ാം പ​തി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​പ്പോ​ള്‍ കോ​ല്‍​ക്ക​ത്ത​യി​ലാ​ണ്. സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​നെ മു​ന്‍​പാ​യു​ള്ള ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​നും സം​ഘ​ത്തി​നു​മു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​മാ​യി​രി​ക്കും യു​എ​ഇ പ​ര്യ​ട​നം.
More in Latest News :