കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1.11 കിലോ സ്വർണം പിടികൂടി.
സംഭവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശി മജീദ് പിടിയിലായി. വിപണിയിൽ 51.50 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഗുളിക രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് ഗ്രീൻ ചാനലിലൂടെ കടത്താനായിരുന്നു ശ്രമം.