+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി കെ.​വി. മ​നോ​ജ്കു​മാ​റി​നു പു​ന​ർ നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി കെ.​വി. മ​നോ​ജ് കു​മാ​റി​നു പു​ന​ർ​നി​യ​മ​നം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. മൂ​ന്നു​വ​ർ​ഷം മു​ന്പ് ചെ​യ​
ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി കെ.​വി. മ​നോ​ജ്കു​മാ​റി​നു പു​ന​ർ നി​യ​മ​നം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി കെ.​വി. മ​നോ​ജ് കു​മാ​റി​നു പു​ന​ർ​നി​യ​മ​നം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. മൂ​ന്നു​വ​ർ​ഷം മു​ന്പ് ചെ​യ​ർ​പേ​ഴ്സ​ണാ​യി നി​യ​മി​ത​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​യ​മ​ന​കാ​ലാ​വ​ധി ജൂ​ണ്‍ 28ന് ​അ​വ​സാ​നി​ച്ചി​രു​ന്നു.

ചെ​യ​ർ​പേ​ഴ്സ​ണ് ഒ​പ്പം നാ​ല് അം​ഗ​ങ്ങ​ളും ഈ​മാ​സം 12 ന് ​സ്ഥാ​ന​മൊ​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​കാ​ര​ണം ഇ​വ​രു​ടെ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. ത​ല​ശേ​രി ബാ​റി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന മ​നോ​ജ്കു​മാ​ർ ത​ല​ശേ​രി വ​ട​ക്കു​ന്പാ​ട് സ്വ​ദേ​ശി​യാ​ണ്. മു​ൻ സ​ഹ​ക​ര​ണ ഓം​ബു​ഡ്സ്മാ​ൻ, റ​ബ്കോ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

യോ​ഗ്യ​ത​യി​ൽ ഇ​ള​വ് വ​രു​ത്തി അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ​ത​വ​ണ നി​യ​മ​നം ന​ൽ​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.
More in Latest News :