+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​ഫ വ​നി​ത ലോ​ക​ക​പ്പ്: ക​ന്നി ക​ലാ​ശ​ത്തി​ന് ഇം​ഗ്ല​ണ്ടും

ഓ​ക്‌​ല​ന്‍​ഡ്: ഫി​ഫ വ​നി​ത ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പു​തു​ച​രി​ത്രം പ​ന്തു​ത​ട്ടും. ക​ന്നി ക​ലാ​ശ​ത്തി​ന് സ്പെ​യി​നും ഇം​ഗ്ല​ണ്ടും നേ​ർ​ക്കു​നേ​ർ. ര​ണ്ടാം സെ​മി​യി​ൽ ഓ​സ്ട്രേ​ലി​യ​യെ ഒ​ന്നി​നെ​തി​രെ മൂ
ഫി​ഫ വ​നി​ത ലോ​ക​ക​പ്പ്: ക​ന്നി ക​ലാ​ശ​ത്തി​ന് ഇം​ഗ്ല​ണ്ടും
ഓ​ക്‌​ല​ന്‍​ഡ്: ഫി​ഫ വ​നി​ത ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പു​തു​ച​രി​ത്രം പ​ന്തു​ത​ട്ടും. ക​ന്നി ക​ലാ​ശ​ത്തി​ന് സ്പെ​യി​നും ഇം​ഗ്ല​ണ്ടും നേ​ർ​ക്കു​നേ​ർ. ര​ണ്ടാം സെ​മി​യി​ൽ ഓ​സ്ട്രേ​ലി​യ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ ക​ട​ന്നു.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. എ​ല്ലാ ടൂ​ണെ, ലോ​റ​ൻ ഹെം​പ്, എ​ല​സി​യ റൂ​സോ എ​ന്നി​വ​ർ ഇം​ഗ്ല​ണ്ടി​നാ​യി സ്കോ​ർ ചെ​യ്ത​പ്പോ​ൾ സാം ​കെ​ർ ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി.

സ്വീ​ഡ​നെ വീ​ഴ്ത്തി​യാ​ണ് സ്‌​പെ​യി​ന്‍ ഫൈ​ന​ലി​ല് ക​ട​ന്ന​ത്‍. 2-1നാ​യി​രു​ന്നു ജ​യം. ആ​ദ്യ​മാ​യി സ്‌​പെ​യി​ന്‍ ഫൈ​ന​ലി​ല്‍ ക​ട​ന്ന​പ്പോ​ള്‍, നാ​ലാം ത​വ​ണ​യാ​ണു സ്വീ​ഡ​ന്‍ സെ​മി​യി​ല്‍ തോ​ല്‍​ക്കു​ന്ന​ത്. അ​ഞ്ചു ത​വ​ണ മ​ത്സ​രി​ച്ച് നാ​ലു പ്രാ​വ​ശ്യം പ​രാ​ജ​യം രു​ചി​ച്ച് പു​റ​ത്താ​യെ​ന്ന നാ​ണ​ക്കേ​ടി​ന്‍റെ സ്വ​ന്തം റി​ക്കാ​ർ​ഡ് സ്വീ​ഡ​ന്‍ ഒ​രി​ക്ക ല്‍​ക്കൂ​ടി തി​രു​ത്തി.
More in Latest News :