ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ ഐഐടി - ജെഇഇ എൻട്രൻസ് പരീക്ഷയ്ക്കായി തയാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി.
ബിഹാറിലെ ഗയാ ജില്ലയിൽ നിന്നുള്ള വിദ്യാർഥിയെ മഹാവീർ നഗറിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച മുതൽ വിദ്യാർഥിയെ കാണാതായിരുന്നതായി സഹപാഠികൾ അറിയിച്ചു.
മേഖലയിൽ ഈ മാസം നടക്കുന്ന നാലാമത്തെ വിദ്യാർഥി ആത്മഹത്യ ആണിത്. 2023-ൽ ഇതുവരെ 21 വിദ്യാർഥികളാണ് കോട്ട മേഖലയിൽ ജീവനൊടുക്കിയത്.