+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​പ്പ​ള്ളി​യി​ൽ ആം ​ആ​ദ്മി​യും; ലൂ​ക്ക് തോ​മ​സ് സ്ഥാ​നാ​ർ​ഥി

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി​യും മ​ത്സ​രി​ക്കും. ലൂ​ക്ക് തോ​മ​സി​നെ സ്ഥാ​നാ​ർ​ഥി​യാ​യി എ​എ​പി പ്ര​ഖ്യാ​പി​ച്ചു. ആം ​ആ​ദ്മി പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന
പു​തു​പ്പ​ള്ളി​യി​ൽ ആം ​ആ​ദ്മി​യും; ലൂ​ക്ക് തോ​മ​സ് സ്ഥാ​നാ​ർ​ഥി
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി​യും മ​ത്സ​രി​ക്കും. ലൂ​ക്ക് തോ​മ​സി​നെ സ്ഥാ​നാ​ർ​ഥി​യാ​യി എ​എ​പി പ്ര​ഖ്യാ​പി​ച്ചു. ആം ​ആ​ദ്മി പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ലൂ​ക്ക് തോ​മ​സ്.

നേ​ര​ത്തെ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ബി​ജെ​പി​യും സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ചാ​ണ്ടി ഉ​മ്മ​നും എ​ൽ‌​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജെ​യ്ക് സി. ​തോ​മ​സു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ലി​ജി​ൻ ലാ​ൽ ആ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.
More in Latest News :