+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​രെ ക​ല്ലേ​റ്

ക​ണ്ണൂ​ർ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന് നേ​രെ വീ​ണ്ടും ക​ല്ലേ​റ്. ത​ല​ശേ​രി​ക്കും മാ​ഹി​ക്കും ഇ​ട​യി​ൽ വ​ച്ചാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.45 ഓ​ടെ​യാ​യി​രു​ന്നു സം​
വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് നേ​രെ ക​ല്ലേ​റ്
ക​ണ്ണൂ​ർ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന് നേ​രെ വീ​ണ്ടും ക​ല്ലേ​റ്. ത​ല​ശേ​രി​ക്കും മാ​ഹി​ക്കും ഇ​ട​യി​ൽ വ​ച്ചാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി ​എ​ട്ട് കോ​ച്ചി​ന്‍റെ ചി​ല്ലു​ക​ൾ പൊ​ട്ടി. ചി​ല്ല് പൊ​ട്ടി അ​ക​ത്തേ​ക്ക് തെ​റി​ച്ചെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ക​ണ്ണൂ​രി​ൽ നി​ന്ന് ഉ​ച്ച​ക്ക് ര​ണ്ട​ര​യ്ക്കാ​ണ് വ​ന്ദേ​ഭാ​ര​ത് പു​റ​പ്പെ​ട്ട​ത്. നി​ല​വി​ൽ ട്രെ​യി​ൻ കോ​ഴി​ക്കോ​ട് വി​ട്ട് യാ​ത്ര തു​ട​രു​ക​യാ​ണ്. പൊ​ട്ടി​യ ചി​ല്ല് താ​ൽ​ക്കാ​ലി​ക​മാ​യി ഒ​ട്ടി​ച്ചാ​ണ് യാ​ത്ര തു​ട​രു​ന്ന​ത്. ക​ണ്ണൂ​രി​ൽ ര​ണ്ട് ദി​വ​സം മു​മ്പ് ര​ണ്ട് ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു.
More in Latest News :