+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ണാ വി​ജ‍​യ​ന്‍റെ ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മോ? വെ​ല്ലു​വി​ളി​ച്ച് കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം പ​രി​ശോ​ധി​ക്കാ​ൻ സി​പി​എ​മ്മി​നെ കു​ഴ​ൽ​നാ
വീ​ണാ വി​ജ‍​യ​ന്‍റെ ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മോ?  വെ​ല്ലു​വി​ളി​ച്ച് കു​ഴ​ൽ​നാ​ട​ൻ
തി​രു​വ​ന​ന്ത​പു​രം: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം പ​രി​ശോ​ധി​ക്കാ​ൻ സി​പി​എ​മ്മി​നെ കു​ഴ​ൽ​നാ​ട​ൻ വെ​ല്ലു​വി​ളി​ച്ചു.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ‍​യ​ന്‍റെ ആ​ദാ​യ​നി​കു​തി രേ​ഖ​ക​ൾ പു​റ​ത്തു​വി​ടാ​ൻ‌ ത​യാ​റു​ണ്ടോ​യെ​ന്നും കു​ഴ​ൽ​നാ​ട​ൻ ചോ​ദി​ച്ചു. വി​യ​ർ​പ്പി​ന്‍റെ വി​ല അ​റി​യാ​ത്ത നേ​താ​ക്ക​ളാ​ണ് ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ ക​മ്യൂ​ണി​സ്റ്റു​കാ​ർ തൊ​ഴി​ലാ​ളി​യു​ടെ വി​യ​ർ​പ്പി​ന്‍റെ അം​ശം പ​റ്റു​ന്ന​വ​രാ​ണ്.

ത​ന്‍റെ ക​മ്പ​നി​യു​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ക​ന്പ​നി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സി​പി​എം ത​യാ​റാ​കു​മോ​യെ​ന്നും എം​എ​ൽ​എ ചോ​ദി​ച്ചു.

ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി ചു​രു​ങ്ങി​യ വി​ല​യ്ക്ക് കി​ട്ടി​യ​ത് വൈ​റ്റ് മ​ണി ന​ൽ​കി വാ​ങ്ങി​യ​തി​നാ​ലാ​ണെ​ന്നും കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ന്യാ​യ​വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക​യ്ക്കാ​ണ് ആ​ധാ​രം ചെ​യ്ത​ത്. കൂ​ടു​ത​ൽ സ​ത്യ​സ​ന്ധ​നാ​യ​താ​ണ് പ്ര​ശ്ന​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.
More in Latest News :