+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ഴി​ത്ത​ർ​ക്കം: വൃ​ദ്ധ​യ്ക്കും മ​ക​ൾ​ക്കും മ​ർ​ദ​നം; പോ​ലീ​സ് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: വ​ഴി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​റ​ട​യി​ൽ വൃ​ദ്ധ​യെ​യും മ​ക​ളെ​യും വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. നാ​ലു​മാ​സ​മാ​യി നി​ല​നി​ൽ​ക്കു​ന്ന കേ​സി​ലെ എ​തി​ർ ക
വ​ഴി​ത്ത​ർ​ക്കം: വൃ​ദ്ധ​യ്ക്കും മ​ക​ൾ​ക്കും മ​ർ​ദ​നം; പോ​ലീ​സ് തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
തി​രു​വ​ന​ന്ത​പു​രം: വ​ഴി​ത്ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​റ​ട​യി​ൽ വൃ​ദ്ധ​യെ​യും മ​ക​ളെ​യും വീ​ട്ടി​ൽ ക​യ​റി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. നാ​ലു​മാ​സ​മാ​യി നി​ല​നി​ൽ​ക്കു​ന്ന കേ​സി​ലെ എ​തി​ർ ക​ക്ഷി​ക​ളാ​ണ് മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. വെ​ള്ള​റ​ട മ​ര​പ്പാ​ലം സ്വ​ദേ​ശി സു​ന്ദ​രി (75), മ​ക​ൾ ഗീ​ത (46) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര മു​ൻ​സി​ഫ് കോ​ട​തി​യി​ൽ വ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സ്റ്റേ ​നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ നാ​ല് മാ​സ​മാ​യി വ​ഴി​യു​ടെ പേ​രി​ൽ ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​തു​വ​രെ അ​വ​ർ ത​യ്യാ​റാ​യി​ല്ലെ​ന്നും മ​ർ​ദ​ന​മേ​റ്റ​വ​ർ പ​റ​ഞ്ഞു.
More in Latest News :