+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കൈ​തോ​ല​പാ​യ' മ​ട​ക്കു​ന്നു; തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​തയി​ല്ലെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി. ​ശ​ക്തി​ധ​ര​ന്‍റെ "കൈ​തോ​ല​പാ​യ' ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് പോ​ലീ​സ്. കേ​സ് തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തെ​
തി​രു​വ​ന​ന്ത​പു​രം: ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി. ​ശ​ക്തി​ധ​ര​ന്‍റെ "കൈ​തോ​ല​പാ​യ' ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് പോ​ലീ​സ്.

കേ​സ് തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്നെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി. ക​മ്മി​ഷ​ണ​റാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

ഒ​രു പാ​ർ​ട്ടി​യു​ടെ​യോ നേ​താ​വി​ന്‍റേ​യോ പേ​ര് താ​ൻ പ​റ​ഞ്ഞി​ല്ലെ​ന്ന് ശ​ക്തി​ധ​ര​ൻ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​ക്കാ​ര​നാ​യ ബെ​ന്നി ബെ​ഹ്നാ​നും തെ​ളി​വു​ക​ളൊ​ന്നും പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ സാ​ധ്യ​ത ഉ​ണ്ടാ​കി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. ക​ന്‍റോ​ണ്‍​മെ​ന്‍റ് അ​സി.​ക​മ്മീ​ഷ​ണ​ർ തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.

സി​പി​എ​മ്മി​ന്‍റെ ഒ​രു ഉ​ന്ന​ത​നാ​യ നേ​താ​വ് കൊ​ച്ചി​യി​ലെ ദേ​ശാ​ഭി​മാ​നി ഓ​ഫീ​സി​ൽ വ​ച്ച് ര​ണ്ട​ര​ക്കോ​ടി​യോ​ളം രൂ​പ കൈ​തോ​ല​പ്പാ​യ​യി​ൽ കെ​ട്ടി​പ്പൊ​തി​ഞ്ഞു കൊ​ണ്ടു​പോ​യെ​ന്നാ​യി​രു​ന്നു ജി. ​ശ​ക്തി​ധ​ര​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ ആ​രോ​പി​ച്ച​ത്.

ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വെ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ സാ​ധ്യ​ത​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഡി​ജി​പി ഈ ​പ​രാ​തി ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി. ക​മ്മി​ഷ​ണ​ർ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു.
More in Latest News :