+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ക്ക​ല ബീ​ച്ചി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ആ​ലി​യി​റ​ക്കം ബീ​ച്ചി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി. ആ​ന്ധ്രാ സ്വ​ദേ​ശി വാ​ർ​ഷി​കാണ് (22) മരിച്ചത്. ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഫോ​ട്ടോ എ​ടു​ക്കാ​
വ​ർ​ക്ക​ല ബീ​ച്ചി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ആ​ലി​യി​റ​ക്കം ബീ​ച്ചി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി. ആ​ന്ധ്രാ സ്വ​ദേ​ശി വാ​ർ​ഷി​കാണ് (22) മരിച്ചത്. ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ടി​യൊ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.
More in Latest News :