+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം പാ​ഠ​പു​സ്ത​ക​ത്തി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നവും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പാ​ഠ​പു​സ്ത​ക​ത്തി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തേ​ക്കു​റി​ച്ചു​ള്ള പാ​ഠ​ഭാ​ഗം ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു
അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം പാ​ഠ​പു​സ്ത​ക​ത്തി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നവും: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പാ​ഠ​പു​സ്ത​ക​ത്തി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തേ​ക്കു​റി​ച്ചു​ള്ള പാ​ഠ​ഭാ​ഗം ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് പ്ര​ചോ​ദ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഹ​രി​ത​ക​ർ​മ സേ​ന മാ​ലി​ന്യ സം​സ്ക​ര​ണ സം​രം​ഭം മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും ശ​ക്തി​യു​ടെ​യും തെ​ളി​വു കൂ​ടി​യാ​ണ്. ഇ​ത് സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തോ​ടൊ​പ്പം അ​വ​ർ​ക്ക് വ​രു​മാ​ന സ്രോ​ത​സും സാ​ന്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പാ​ക്കു​ന്നു.

വീ​ടു​ക​ളി​ൽ നി​ന്ന് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക്ര​മ​മാ​യും ചി​ട്ട​യാ​യും സ്വീ​ക​രി​ക്കു​ന്ന ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​ണ്. ഗാ​ർ​ഹി​ക ത​ല​ത്തി​ൽ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :