+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ ക​ന്നു​കാ​ലി​ക്ക​ട​ത്തു​കാ​ർ പോ​ലീ​സു​കാ​ര​നെ വെ​ടി​വ​ച്ച് കൊ​ന്നു

പാ​റ്റ്ന: ബി​ഹാ​റി​ലെ സ​മ​സ്തി​പു​രി​ൽ ക​ന്നു​കാ​ലി​ക്ക​ട​ത്ത് സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. മോ​ഹ​ൻ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ന​ന്ദ​കി​ഷോ​ർ യാ​ദ​വ്
ബി​ഹാ​റി​ൽ ക​ന്നു​കാ​ലി​ക്ക​ട​ത്തു​കാ​ർ പോ​ലീ​സു​കാ​ര​നെ വെ​ടി​വ​ച്ച് കൊ​ന്നു
പാ​റ്റ്ന: ബി​ഹാ​റി​ലെ സ​മ​സ്തി​പു​രി​ൽ ക​ന്നു​കാ​ലി​ക്ക​ട​ത്ത് സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.

മോ​ഹ​ൻ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ന​ന്ദ​കി​ഷോ​ർ യാ​ദ​വ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പാ​റ്റ്ന​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് യാ​ദ​വ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് യാ​ദ​വി​ന് വെ​ടി​യേ​റ്റ​ത്. ന​ള​ന്ദ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള കാ​ലി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ​യും ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളും യാ​ദ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള റെ​യ്ഡി​നി​ടെ​യാ​ണ് കാ​ലി​ക്ക​ട​ത്ത് സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.
More in Latest News :